HomeNewsInitiativesReliefപ്രകൃതി ദുരന്തത്താൽ ദുരിതം അനുഭവിക്കുന്ന ജനതക്ക് കൈതാങ്ങുമായി കോട്ടക്കൽ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റി

പ്രകൃതി ദുരന്തത്താൽ ദുരിതം അനുഭവിക്കുന്ന ജനതക്ക് കൈതാങ്ങുമായി കോട്ടക്കൽ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റി

youth-congress-valancheyr

പ്രകൃതി ദുരന്തത്താൽ ദുരിതം അനുഭവിക്കുന്ന ജനതക്ക് കൈതാങ്ങുമായി കോട്ടക്കൽ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റി

വളാഞ്ചേരി: പ്രളയത്താലും, പ്രകൃതി ദുരന്തത്താലും ദുരിതം അനുഭവിക്കുന്ന ജനതക്ക് കൈതാങ്ങുമായി കോട്ടക്കൽ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റി. കമ്മറ്റിയുടെ നേതൃത്വത്തിൽ ശേഖരിച്ച അവശ്യസാധനങ്ങളുമായുള്ള വാഹനത്തിന്റെ നിലമ്പൂരിലേക്കുള്ള യാത്ര മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് പറശ്ശേരി അസൈനാർ ഫ്ലാഗ് ഓഫ് ചെയ്യ്തു.
youth-congress-valancheyr
യൂത്ത് കോൺഗ്രസ് കോട്ടക്കൽ അസംബ്ലി മണ്ഡലം പ്രസിഡന്റ് വിനു പുല്ലാനൂർ, മുഹമ്മദ് പാറയിൽ, വളാഞ്ചേരി നഗരസഭാ കൌൺസിലർ നൗഫൽ പാലാറ, മുസ്തഫ വളാഞ്ചേരി എന്നിവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!