HomeNewsPoliticsകുറ്റിപ്പുറം താലൂക്ക് ആശുപത്രി പരിസരത്ത് പരാതിപ്പെട്ടി സ്ഥാപിച്ചു യൂത്ത് കോൺഗ്രസ്

കുറ്റിപ്പുറം താലൂക്ക് ആശുപത്രി പരിസരത്ത് പരാതിപ്പെട്ടി സ്ഥാപിച്ചു യൂത്ത് കോൺഗ്രസ്

complaint-box-youth-congress-kuttippuram

കുറ്റിപ്പുറം താലൂക്ക് ആശുപത്രി പരിസരത്ത് പരാതിപ്പെട്ടി സ്ഥാപിച്ചു യൂത്ത് കോൺഗ്രസ്

കുറ്റിപ്പുറം : മണ്ഡലം യൂത്ത് കോൺഗ്രസ് കുറ്റിപ്പുറം താലൂക്ക് ആശുപത്രി പരിസരത്ത് പരാതിപ്പെട്ടി സ്ഥാപിച്ചു. ആശുപത്രിസംബന്ധിച്ച പരാതികൾ ഇതിലിടാം. മുസ്തഫ പുഴനമ്പ്രം, രാഗേഷ്, സിദ്ദീഖ് ചെമ്പിക്കൽ, സലാം പാഴൂർ, ഹകീം, റഹ്മാൻ പാഴൂർ, നിധിൽ പേരശ്ശന്നൂർ എന്നിവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!