HomeNewsEventsയൂത്ത് കോൺഗ്രസ് സ്ഥാപക ദിനം; ഇരിമ്പിളിയത്ത് ജന്മദിനാഘോഷവും ക്വിറ്റ് ഇന്ത്യാ അനുസ്മരണവും സംഘടിപ്പിച്ചു

യൂത്ത് കോൺഗ്രസ് സ്ഥാപക ദിനം; ഇരിമ്പിളിയത്ത് ജന്മദിനാഘോഷവും ക്വിറ്റ് ഇന്ത്യാ അനുസ്മരണവും സംഘടിപ്പിച്ചു

youth-congress-foundation-day-irimbiliyam

യൂത്ത് കോൺഗ്രസ് സ്ഥാപക ദിനം; ഇരിമ്പിളിയത്ത് ജന്മദിനാഘോഷവും ക്വിറ്റ് ഇന്ത്യാ അനുസ്മരണവും സംഘടിപ്പിച്ചു

ഇരിമ്പിളിയം: ഇരിമ്പിളിയം മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി ക്വിറ്റ് ഇന്ത്യ അനുസ്‌മരണവും യൂത്ത് കോൺഗ്രസ് സ്ഥാപകദിനാചരണവും സംഘടിപ്പിച്ചു. ജില്ലാ കോൺഗ്രസ് ജനറൽസെക്രട്ടറി പി.സി.എ. നൂർ അനുസ്‌മരണയോഗം ഉദ്ഘാടനംചെയ്തു. ദൃഢപ്രതിജ്ഞയുമെടുത്തു. ബിനേഷ് മങ്കേരി അധ്യക്ഷതവഹിച്ചു. ഷബാബ് വക്കരത്, കെ.ടി. മൊയ്തു, കെ. മുരളീധരൻ, വിനു പുല്ലാനൂർ, പി.ടി. ഷഹനാസ്, നൗഷാദ് കോട്ടപ്പുറം, ബിജു മങ്കേരി തുടങ്ങിയവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!