HomeNewsPoliticsഡിപ്ലോമാറ്റിക് ചാനലിലൂടെ സ്വർണ്ണകടത്ത്; കുറ്റിപ്പുറത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

ഡിപ്ലോമാറ്റിക് ചാനലിലൂടെ സ്വർണ്ണകടത്ത്; കുറ്റിപ്പുറത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

youth-congress-kuttippuram-protest-

ഡിപ്ലോമാറ്റിക് ചാനലിലൂടെ സ്വർണ്ണകടത്ത്; കുറ്റിപ്പുറത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

കുറ്റിപ്പുറം: കുറ്റിപ്പുറത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ഡിപ്ലോമാറ്റിക് ചാനലിലൂടെ സ്വർണ്ണകടത്ത് നടത്തിയ പ്രതികൾ സംസ്ഥാന മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെന്ന ഗുരുതര ആരോപണത്തിൽ സിബിഐ അന്വേഷണമെന്ന ആവശ്യം നടപ്പിലാക്കുക, സ്വപ്ന സുരേഷുമായുളള സ്പീക്കർ ശ്രീരാമകൃഷണന്റെ ഓഫീസുമായുള്ള ബന്ധവും അന്വേഷണ വിധേയമാക്കുക. എന്നീ ആവശ്യങ്ങളുന്നയിച്ച് കൊണ്ട് നടന്ന് പ്രതിഷേധ ജ്വാലക്ക് സംസ്ഥാന യൂത്ത് കോൺഗ്രസ് സെക്രട്ടറിമാരായ സിദ്ധീഖ് പന്താവൂർ, എ.എം രോഹിത് എന്നിവർ നേതൃത്വം നൽകി. കെ.എസ്.യു സംസ്ഥാന സെക്രട്ടറി മനീഷ്, ഡിസിസി സെക്രട്ടറി ഉമ്മർ ഗുരുക്കൾ, അഡ്വ. മുജീബ് കൊളക്കാട്, പാറക്കൽ ബഷീർ, മുസ്തഫ പുഴനമ്പ്രം എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!