HomeNewsPoliticsയൂത്ത് കോൺഗ്രസ് അക്രമ വിരുദ്ധ സദസ് വലിയകുന്നിൽ നടന്നു

യൂത്ത് കോൺഗ്രസ് അക്രമ വിരുദ്ധ സദസ് വലിയകുന്നിൽ നടന്നു

youth-congress

യൂത്ത് കോൺഗ്രസ് അക്രമ വിരുദ്ധ സദസ് വലിയകുന്നിൽ നടന്നു

വലിയകുന്ന്: കാസർഗോഡ് രാഷ്ട്രീയ കൊലപാതകത്തിനിരയായ കൃപേഷ്, ശരത് ലാൽ അനുസ്മരണ സമ്മേളനവും അക്രമ വിരുദ്ധ സദസ്സും കോട്ടക്കൽ മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മയ്റ്റിയുടെ ആഭിമുഖ്യത്തിൽ വലിയാകുന്നിൽ വെച്ച് നടന്നു. മണ്ഡലം യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ്‌ വിനു പുല്ലാനൂർ സ്വാഗതം ആശംസിച്ചു. അസംബ്‌ളി യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ്‌ ഷഹനാസ് പാലക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡിസിസി സെക്രെട്ടറി പി സി എ നൂർ ഉത്ഘാടനം നിർവഹിച്ചു.
valiyakunnu-congress
രതീഷ് കൃഷണ, ഫാറൂഖ്, അഷ്‌റഫ്‌ രാങ്ങാട്ടൂർ, മൊയ്‌ദു മാസ്റ്റർ, ഷഹനാസ് പി ടി, ഷബാബ് വക്കരത്, നൗഫൽ പാലാറ, ബിനീഷ് മങ്കേരി, ഉമറലി കരേക്കാട്, സുധീഷ്, എന്നിവർ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!