HomeNewsProtestവർഗീയതക്കെതിരേ യൂത്ത് കോൺഗ്രസ് കുറ്റിപ്പുറത്ത് ഐക്യസദസ്സ് നടത്തി

വർഗീയതക്കെതിരേ യൂത്ത് കോൺഗ്രസ് കുറ്റിപ്പുറത്ത് ഐക്യസദസ്സ് നടത്തി

youth-congress-kutippuram

വർഗീയതക്കെതിരേ യൂത്ത് കോൺഗ്രസ് കുറ്റിപ്പുറത്ത് ഐക്യസദസ്സ് നടത്തി

കുറ്റിപ്പുറം : വർഗീയതക്കെതിരേ യൂത്ത് കോൺഗ്രസ് കോട്ടയ്ക്കൽ നിയോജകമണ്ഡലം കമ്മിറ്റി കുറ്റിപ്പുറത്ത് ഐക്യസദസ്സ് നടത്തി. യു.ഡി.എഫ്. ജില്ലാ ചെയർമാൻ പി.ടി. അജയ്‌മോഹൻ ഉദ്ഘാടനംചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ഷബാബ് വക്കരത്ത് അധ്യക്ഷനായി. അഷറഫ് രാങ്ങാട്ടൂർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ. മുജീബ് കൊളക്കാട്, പാറക്കൽ ബഷീർ, കെ.ടി. സിദ്ദിഖ്, വിനു പുല്ലാനൂർ, സലാം പാഴൂർ, സീദ്ദിഖ് മാറാക്കര, അനീഷ് പേരശ്ശനൂർ, ഫാസിൽ പി. സമദ്, മുസ്തഫ പുഴമ്പ്രം തുടങ്ങിയവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!