HomeNewsPoliticsകർഷക സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് കുറ്റിപ്പുറത്ത് പ്രകടനം നടത്തി

കർഷക സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് കുറ്റിപ്പുറത്ത് പ്രകടനം നടത്തി

youth-congress-kuttippuram-farmers

കർഷക സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് കുറ്റിപ്പുറത്ത് പ്രകടനം നടത്തി

കുറ്റിപ്പുറം: രാജ്യതലസ്ഥാനത്ത് അവകാശ സംരക്ഷണത്തിന് പോരാടുന്ന കർഷകർക്ക് ഐക്യദാർഢ്യം അർ പ്പിച്ചും കർഷകർക്ക് നേരെയുള്ള നരനായാട്ടിൽ പ്രതിഷേധിച്ചും കുറ്റിപ്പുറം മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റിപ്പുറം ടൗണിൽ നടത്തിയ ഐക്യദാർഢ്യ പ്രകടനം.കുറ്റിപ്പുറം ബ്ലോക്ക്‌ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. മുജീബ് കുളക്കാട്, നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഷബാബ് വക്കരത്, മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് മുസ്തഫ. കുറ്റിപ്പുറം.ഇസ്സുദ്ധീൻ, ജെംഷി മാസ്റ്റർ, സലാം പാഴുർ, സൽമാൻ ഷറഫ്, നവാസ് കെ. ഫെമിൽ കമ്പത്, ഹംസ..ജലീസ്. ശിവശങ്കരൻ. എന്നിവർ പങ്കെടുത്തു


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!