HomeNewsPoliticsഇന്ധന വിലവർധനവിനെതിരേ കാടാമ്പുഴയിൽ യൂത്ത്‌കോൺഗ്രസ് ഉന്തുവണ്ടി പ്രതിഷേധസമരം സംഘടിപ്പിച്ചു

ഇന്ധന വിലവർധനവിനെതിരേ കാടാമ്പുഴയിൽ യൂത്ത്‌കോൺഗ്രസ് ഉന്തുവണ്ടി പ്രതിഷേധസമരം സംഘടിപ്പിച്ചു

yout-congress-kadampuzha-fuel

ഇന്ധന വിലവർധനവിനെതിരേ കാടാമ്പുഴയിൽ യൂത്ത്‌കോൺഗ്രസ് ഉന്തുവണ്ടി പ്രതിഷേധസമരം സംഘടിപ്പിച്ചു

വളാഞ്ചേരി : ഇന്ധന വിലവർധനവിനെതിരേ കാടാമ്പുഴയിൽ യൂത്ത്‌കോൺഗ്രസ് ഉന്തുവണ്ടി പ്രതിഷേധസമരം സംഘടിപ്പിച്ചു. കെ.പി. സുരേന്ദ്രൻ ഉദ്ഘാടനംചെയ്തു. ജില്ലാ ജനറൽസെക്രട്ടറി ഉമറലി കരേക്കാട് അധ്യക്ഷതവഹിച്ചു. ബഷീർ പള്ളിയാൽ, മണി ചേരുങ്ങൽ, ജാസിർ പതിയിൽ, അജ്മൽ രണ്ടത്താണി എന്നിവർ നേതൃത്വംനൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!