HomeNewsEducationWorkshop conducted at VVMUP school, Vendallur

Workshop conducted at VVMUP school, Vendallur

Workshop conducted at VVMUP school, Vendallur

വെണ്ടല്ലൂര്‍ വി.പി.എം.യു.പി. സ്‌കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ സര്‍ഗവേദി ശില്പശാല സംഘടിപ്പിച്ചു. പ്രധാനാധ്യാപിക പി.എം. ഉഷാദേവി ഉദ്ഘാടനംചെയ്തു. പി. ആഷിഫ ഷെറിന്‍, പി. രമാദേവി, എം. സാഹിറ, പി.വി. ജയ, എം. മുസ്തഫ എന്നിവര്‍ നേതൃത്വംനല്‍കി. കൈയെഴുത്ത് മാസികയുടെ പ്രദര്‍ശനവും നടന്നു.

Summary:Workshop conducted at VVMUP school, Vendallur


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!