HomeNewsMeetingവളാഞ്ചേരി നഗരസഭ 2023-24 വാർഷികപദ്ധതിയുടെ ഭാഗമായി പ്രവർത്തകസമിതി യോഗം ചേർന്നു

വളാഞ്ചേരി നഗരസഭ 2023-24 വാർഷികപദ്ധതിയുടെ ഭാഗമായി പ്രവർത്തകസമിതി യോഗം ചേർന്നു

working-group-valanchery-2023

വളാഞ്ചേരി നഗരസഭ 2023-24 വാർഷികപദ്ധതിയുടെ ഭാഗമായി പ്രവർത്തകസമിതി യോഗം ചേർന്നു

വളാഞ്ചേരി : നഗരസഭ 2023-24 വാർഷികപദ്ധതിയുടെ ഭാഗമായി പ്രവർത്തകസമിതി യോഗം ചേർന്നു. ജില്ലാപഞ്ചായത്ത് മുൻ അംഗം കെ.എം. അബ്ദുൽഗഫൂർ ഉദ്ഘാടനംചെയ്തു. നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ അധ്യക്ഷതവഹിച്ചു.
working-group-valanchery-2023
നഗരസഭാ സെക്രട്ടറി ബി. ഷെമീർ മുഹമ്മദ്, വൈസ് ചെയർപേഴ്‌സൺ റംല മുഹമ്മദ്, സ്ഥിരംസമിതി അംഗങ്ങളായ സി.എം. റിയാസ്, ദീപ്തി ശൈലേഷ്, മാരാത്ത് ഇബ്രാഹിം, റൂബി ഖാലിദ്, മുജീബ് വാലാസി, ആസൂത്രണസമിതി വൈസ് ചെയർമാൻ സി. അബ്ദുന്നാസർ തുടങ്ങിയവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!