HomeNewsInitiativesReliefനിലമ്പൂരിലെ ദുരിതബാധിതർക്ക് സഹായവുമായി കോട്ടക്കൽ മണ്ഡലം വനിതാ ലീഗ് കമ്മറ്റി

നിലമ്പൂരിലെ ദുരിതബാധിതർക്ക് സഹായവുമായി കോട്ടക്കൽ മണ്ഡലം വനിതാ ലീഗ് കമ്മറ്റി

vanitha-league

നിലമ്പൂരിലെ ദുരിതബാധിതർക്ക് സഹായവുമായി കോട്ടക്കൽ മണ്ഡലം വനിതാ ലീഗ് കമ്മറ്റി

രണ്ടത്താണി: പ്രളയത്തിൽ പ്രയാസം അനുഭവിക്കുന്നവരെ സഹായിക്കുക എന്ന ഉദ്ദേശത്തോടെ കോട്ടക്കൽ മണ്ഡലം വനിതാ ലീഗ് കമ്മറ്റി നിലമ്പൂരിലേക്ക് ഗൃഹോപകരണങ്ങൾ, അടുക്കള കിറ്റ്, വസ്ത്രങ്ങൾ എന്നിവ അടങ്ങുന്ന റിലീഫ് കിറ്റിന്റെ ഫ്ലാഗ് ഓഫ് കോട്ടക്കൽ മണ്ഡലം mla ആബിദ് ഹുസൈൻ തങ്ങൾ രണ്ടത്താണിയിൽ വെച്ചു നിർവഹിച്ചു.
vanitha-league
ചടങ്ങിൽ കോട്ടക്കൽ മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രെട്ടറി :ബഷീർ രണ്ടത്താണി വനിതാലീഗ് കോട്ടക്കൽ മണ്ഡലം ഭാരവാഹികളായ tv സുലൈഖ ബി , kp ഷെരീഫ ബഷീർ, നഫീസ പൊന്മള, വസീമ വേളേരി, ഫസീല ടീച്ചർ, ഷമീറ അടുവണ്ണി, മുസ്ലിം ലീഗ്, യൂത്ത് ലീഗ് msf ഉൾപ്പെടെ നേതാക്കൾ എന്നിവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!