HomeNewsPoliticsസർക്കാറിന്റെ മദ്യനയത്തിൽ പ്രതിഷേധിച്ച്. വെൽഫെയർ പാർട്ടി വളാഞ്ചേരി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി

സർക്കാറിന്റെ മദ്യനയത്തിൽ പ്രതിഷേധിച്ച്. വെൽഫെയർ പാർട്ടി വളാഞ്ചേരി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി

സർക്കാറിന്റെ മദ്യനയത്തിൽ പ്രതിഷേധിച്ച്. വെൽഫെയർ പാർട്ടി വളാഞ്ചേരി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി

വളാഞ്ചേരി: എൽഡിഎഫ് സർക്കാറിന്റെ മദ്യനയത്തിൽ പ്രതിഷേധിച്ച്. വെൽഫെയർ പാർട്ടി കോട്ടക്കൽ മണ്ഡലം കമ്മിറ്റി വളാഞ്ചേരി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.
ad
പ്രതിഷേധ പ്രകടനത്തിൽ പയിങ്കൽ ഹംസ, എൻ ടി ഹാരിസ്, വി പി അനീസ്, വി.പി യൂനുസ്, തയ്യിൽ മുഹമ്മദ്, കെ.ബി അലി, മുഹമ്മദ് അലി താമരശ്ശേരി, ഹമീദ് ചൂനൂർ, എം.ടി റഫീഖ്, ശറഫുദ്ദീൻ കാവുംപുറം, ആബിദ് പാലാറ, കലമ്പൻ സൈദ്, വി.കെ സംസു, മുസ്തഫ മാവണ്ടിയൂർ, ബഷീർ മാവണ്ടിയൂർ, എന്നിവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!