HomeNewsPublic Issueഇരിമ്പിളിയം, വളാഞ്ചേരി പ്രദേശങ്ങളിൽ 27 മുതൽ ജല വിതരണം തടസ്സപ്പെടും

ഇരിമ്പിളിയം, വളാഞ്ചേരി പ്രദേശങ്ങളിൽ 27 മുതൽ ജല വിതരണം തടസ്സപ്പെടും

water-irimbiliyam

ഇരിമ്പിളിയം, വളാഞ്ചേരി പ്രദേശങ്ങളിൽ 27 മുതൽ ജല വിതരണം തടസ്സപ്പെടും

വളാഞ്ചേരി : ഇരിമ്പിളിയം, വളാഞ്ചേരി ത്വരിത ഗ്രാമീണശുദ്ധജലവിതരണ പദ്ധതിയുടെ ഇരിമ്പിളിയം നെല്ലിക്കാപ്പറമ്പിലുള്ള ജലസംഭരണികൾ വൃത്തിയാക്കുന്ന ജോലി നടക്കുന്നതിനാൽ 27 മുതൽ 30 വരെ ജലവിതരണം തടസ്സപ്പെടും. ഇരിമ്പിളിയം പഞ്ചായത്ത് പരിധിക്കുള്ളിലും വളാഞ്ചേരി നഗരസഭാ പരിധിയിലും ജലവിതരണം തടസ്സപ്പെടുമെന്ന് ജല അതോറിറ്റി കോട്ടയ്ക്കൽ സെക്‌ഷൻ അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!