HomeNewsInaugurationവട്ടപ്പാറ മുരിങ്ങാതാഴം, കള്ളിക്കാട് പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം; കുടിവെള്ള പദ്ധതിക്ക് തുടക്കം കുറിച്ചു

വട്ടപ്പാറ മുരിങ്ങാതാഴം, കള്ളിക്കാട് പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം; കുടിവെള്ള പദ്ധതിക്ക് തുടക്കം കുറിച്ചു

water-supply-vattappara

വട്ടപ്പാറ മുരിങ്ങാതാഴം, കള്ളിക്കാട് പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം; കുടിവെള്ള പദ്ധതിക്ക് തുടക്കം കുറിച്ചു

വളാഞ്ചേരി: വളാഞ്ചേരി നഗരസഭ ഡിവിഷൻ 31ലെ വട്ടപ്പാറ മുരിങ്ങാതാഴം, കള്ളിക്കാട് പ്രദേശത്തെ കാലങ്ങളായുള്ള കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി. കുടിവെള്ള പദ്ധതി ഉദ്ഘാടനം പൊതുജനങ്ങളുടെയും നാട്ടുകാരുടെയും സാനിദ്ധ്യത്തിൽ ഡോ.കെ.ടി ജലീൽ എം.എൽ.എ നിർവഹിച്ചു. ഡിവിഷൻ കൗൺസിലർ സദാനന്ദൻ കോടീരി അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, വളാഞ്ചേരി നഗരസഭ ചെയർന്മാൻ അഷ്റഫ് അമ്പലത്തിങ്ങൽ, വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർന്മാൻ മുജീബ് വാലാസി സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!