HomeNewsPublic Awarenessജലസംഭരണി വൃത്തിയാക്കൽ; ജൂലായ് അഞ്ചു മുതൽ ഏഴുവരെ വളാഞ്ചേരി, ഇരിമ്പിളിയം പ്രദേശങ്ങളിൽ ജലവിതരണം മുടങ്ങും

ജലസംഭരണി വൃത്തിയാക്കൽ; ജൂലായ് അഞ്ചു മുതൽ ഏഴുവരെ വളാഞ്ചേരി, ഇരിമ്പിളിയം പ്രദേശങ്ങളിൽ ജലവിതരണം മുടങ്ങും

water-irimbiliyam

ജലസംഭരണി വൃത്തിയാക്കൽ; ജൂലായ് അഞ്ചു മുതൽ ഏഴുവരെ വളാഞ്ചേരി, ഇരിമ്പിളിയം പ്രദേശങ്ങളിൽ ജലവിതരണം മുടങ്ങും

ഇരിമ്പിളിയം: ഗ്രാമീണ കുടിവെള്ളപദ്ധതിയുടെ ഇരിമ്പിളിയം നെല്ലിക്കാപറമ്പിലുള്ള ജലസംഭരണികൾ വൃത്തിയാക്കുന്ന ജോലികൾ നടക്കുന്നതിനാൽ ജൂലായ് അഞ്ചുമുതൽ ഏഴുവരെ ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലും വളാഞ്ചേരി നരസഭയിലും ജലവിതരണം മുടങ്ങുമെന്ന് ജല അതോറിറ്റി കോട്ടയ്ക്കൽ സെക്‌ഷൻ അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!