HomeNewsEventsജീവ കാരുണ്യപ്രവർത്തനം: വാരിയേഴ്സ് ക്ലബിന് ആദരം

ജീവ കാരുണ്യപ്രവർത്തനം: വാരിയേഴ്സ് ക്ലബിന് ആദരം

warriors-club

ജീവ കാരുണ്യപ്രവർത്തനം: വാരിയേഴ്സ് ക്ലബിന് ആദരം

വളാഞ്ചേരി: വളാഞ്ചേരി നഗരസഭയിൽ മാതൃകാപരമായ പ്രവൃത്തികളുമായി മുന്നേറുന്ന വൈക്കത്തൂർ ആസ്ഥാനമായുള്ള വാരിയേഴ്സ് ആർട്സ് & സ്പോർട്സ് ക്ലബിനെ ആദരിച്ചു. കുളമംഗലത്ത് വച്ച് നടന്ന ഇന്ദിരാഗാന്ധി ജന്മശതാബ്ദി ആഘോഷവേളയിലാണ് കോൺ‌ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചത്. കോൺ‌ഗ്രസ് മലപ്പുറം ജില്ലാ കമ്മറ്റി പി‌സി‌എ നൂറിൽ നിന്നും ക്ലബ് പ്രസിഡന്റ് നൌഷാദ് ഉപഹാര ഏറ്റുവാങ്ങി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!