HomeNewsJobഅഹല്യ ഫിൻഫോറക്സിൽ മാനേജർ, എക്സിക്യൂട്ടീവ് ഒഴിവുകൾ; വാക്ക്-ഇൻ-ഇൻ്റർവ്യു നവംബർ 5ന് പെരിന്തൽമണ്ണയിൽ

അഹല്യ ഫിൻഫോറക്സിൽ മാനേജർ, എക്സിക്യൂട്ടീവ് ഒഴിവുകൾ; വാക്ക്-ഇൻ-ഇൻ്റർവ്യു നവംബർ 5ന് പെരിന്തൽമണ്ണയിൽ

job-opportunity

അഹല്യ ഫിൻഫോറക്സിൽ മാനേജർ, എക്സിക്യൂട്ടീവ് ഒഴിവുകൾ; വാക്ക്-ഇൻ-ഇൻ്റർവ്യു നവംബർ 5ന് പെരിന്തൽമണ്ണയിൽ

മലപ്പുറം: കേരളത്തിലും യു.എ.ഇയിലും ശാഖകളുള്ള അഹല്യ മണി എക്സ്ചേഞ്ചിൻ്റെ മലപ്പുറം ജില്ലയിലെ വിവിധ ശാഖകളിൽ മാനേജർ, എക്സിക്യൂട്ടീവ് തസ്തികകളിൽ ജോലി ഒഴിവുകൾ. പെരിന്തൽമണ്ണ, മഞ്ചേരി, വളാഞ്ചേരി, ഇടപ്പാൾ എന്നിവിടങ്ങളിലെ ശാഖകളിലാണ് ഒഴിവുകളുള്ളത്. ബ്രാഞ്ച് മാനേജർ, സെയിൽസ് മാനേജർ, അസി. സെയിൽസ് മാനേജർ, സെയിൽസ് എക്സിക്യൂട്ടീവ് തുടങ്ങിയ തസ്തികളിലേക്കാണ് നിയമനം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 5ന് 11 മണി മുതൽ വൈകീട്ട് 3 മണി വരെ അഹല്യ ഫിൻഫോറക്സിൻ്റെ പെരിന്തൽമണ്ണ ശാഖയിൽ എത്തിച്ചേരണമെന്ന് അറിയിച്ചു. വിശദവിവരങ്ങൾക്ക് +919496043000 എന്ന നമ്പറിൽ ബന്ധപ്പെടുക.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!