HomeNewsObituaryവി വി ഭാസി അന്തരിച്ചു

വി വി ഭാസി അന്തരിച്ചു

vv-bhasi

വി വി ഭാസി അന്തരിച്ചു

കുറ്റിപ്പുറം: കുറ്റിപ്പുറത്തെ പൗര പ്രമുഖനും സാംസ്കാരിക പ്രവര്‍ത്തകനുമായിരുന്ന വെള്ളാട്ടു വളപ്പില്‍ ഭാസി (75) അന്തരിച്ചു. കോൺഗ്രസ് പ്രവർത്തകമായിരുന്ന ഭാസി കുറ്റിപ്പുറം സർവ്വീസ് സഹകണ ബാങ്ക് മുൻ ഡയറക്ടറായിരുന്നു. കുറ്റിപ്പുറം സർവ്വീസ് സഹകണ ബാങ്ക് മുൻ ഡയറക്ടറായിരുന്നു. കുറ്റിപ്പുറം എലൈറ്റ് ലൈബ്രററി പ്രസിഡണ്ട്, നൊട്ടലാലുക്കൽ അമ്പലം കമ്മറ്റി പ്രസിഡണ്ട് എന്നീ പദവികൾ വഹിച്ചു വരികയായിരുന്നു.മീനാകുമാരിയാണ് ഭാര്യ. മക്കൾ.ശ്രീജിത്, രഞ്ജിത്, ഡോ: സജിത്. മരുമക്കൾ: സിന്ധു, ഡോ: നിമ്മി, ഡോ: ദീപിക.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!