HomeNewsInitiativesCommunity Serviceപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മാവിൻ തൈകൾ വിതരണം ചെയ്ത് വളാഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക്

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മാവിൻ തൈകൾ വിതരണം ചെയ്ത് വളാഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക്

sapling-vscb-2022

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മാവിൻ തൈകൾ വിതരണം ചെയ്ത് വളാഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക്

വളാഞ്ചേരി: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വളാഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക്
വൃക്ഷതൈകൾ നടുന്നതിൻ്റെ ഭാഗമായി മാവിൻ തൈകൾ നൽകുന്നതിൻ്റെ വിതരണോൽഘാടനം വളാഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് സി.അബ്ദുന്നാസർ ശ്രീകാന്ത് മാസ്റ്റർക്ക് നൽകി കൊണ്ട് നിർവ്വഹിച്ചു. ചടങ്ങിൽ ഡയറക്ടർമാരായ ഭക്തവത്സൻ, മുഹമ്മദ് മുസ്തഫ, ശ്രീകുമാർ മാസ്റ്റർ, സുബൈർ, സെക്രട്ടറി പി.ശശികുമാർ , നൗഷാദ് ,ബൈജു, മുഹമ്മദാലി, ഫൈസൽ , കുഞ്ഞലവി എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!