HomeNewsMeetingഎസ്.വൈ.എസ്. വളാഞ്ചേരി സോൺ സാന്ത്വനം വളണ്ടിയർമാരുടെ സംഗമം സംഘടിപ്പിച്ചു

എസ്.വൈ.എസ്. വളാഞ്ചേരി സോൺ സാന്ത്വനം വളണ്ടിയർമാരുടെ സംഗമം സംഘടിപ്പിച്ചു

sys-volunteers-meet-valanchery

എസ്.വൈ.എസ്. വളാഞ്ചേരി സോൺ സാന്ത്വനം വളണ്ടിയർമാരുടെ സംഗമം സംഘടിപ്പിച്ചു

വളാഞ്ചേരി : എസ്.വൈ.എസ്. വളാഞ്ചേരി സോൺ സാന്ത്വനം വോളന്റിയേഴ്‌സിന്റെ സംഗമം വളാഞ്ചേരി യൂത്ത് സ്ക്വയറിൽ നടന്നു. ജില്ലാ സാന്ത്വനം സെക്രട്ടറി അബ്ദുൾമജീദ് അഹ്‌സനി ഉദ്ഘാടനംചെയ്തു.
sys-volunteers-meet-valanchery
സയ്യിദ് സലാഹുദ്ദീൻ സഖാഫി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മുനീർ പാഴൂർ, വി. അബൂബക്കർ അഹ്‌സനി, വി. നാസർ, ഷറഫുദ്ദീൻ മങ്കേരി, കെ.പി. ഷിഹാബുദ്ദീൻ സഅദി, പി.എം. അബ്ദുസമദ്, കെ.പി. യൂനസ്, സി.പി. കുഞ്ഞീദ് എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!