HomeNewsCorruptionഉദ്യോഗസ്ഥർ മുങ്ങുന്നതായി പരാതി; കുറ്റിപ്പുറം പഞ്ചായത്തിൽ വിജിലൻസ് പരിശോധന

ഉദ്യോഗസ്ഥർ മുങ്ങുന്നതായി പരാതി; കുറ്റിപ്പുറം പഞ്ചായത്തിൽ വിജിലൻസ് പരിശോധന

Kuttippuram-Bus-stand

ഉദ്യോഗസ്ഥർ മുങ്ങുന്നതായി പരാതി; കുറ്റിപ്പുറം പഞ്ചായത്തിൽ വിജിലൻസ് പരിശോധന

കുറ്റിപ്പുറം: പഞ്ചായത്ത് ഓഫീസിൽനിന്ന് ജീവനക്കാർ യഥാസമയം ജോലിക്കെത്തുന്നില്ലെന്ന പരാതിയെത്തുടർന്ന് വിജിലൻസ് സംഘം പരിശോധന നടത്തി.
Kuttippuram-Bus-stand
മലപ്പുറത്തുനിന്നുള്ള വിജിലൻസ് സംഘം പരിശോധനയ്ക്കെത്തുമ്പോൾ പഞ്ചായത്തിൽ സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, ജൂനിയർ സൂപ്രണ്ട് എന്നിവർ ഹാജരുണ്ടായിരുന്നില്ല. ശനിയാഴ്ച ഉച്ചയോടെയാണ് സംഘം പരിശോധന നടത്തിയത്. പഞ്ചായത്ത് ഓഫീസിലെ ഉദ്യോഗസ്ഥർ പലരും ഒപ്പ് രേഖപ്പെടുത്തിയശേഷം മുങ്ങുന്നതായി നേരത്തെയും പരാതിയുണ്ടായിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!