HomeNewsReligionവിജയദശമി: കുറ്റിപ്പുറം ശ്രീ നൊട്ടനാലുക്കൽ ഭഗവതി ക്ഷേത്രത്തിൽ നൂറോളം കുരുന്നുങ്ങൾ ആദ്യാക്ഷരം കുറിച്ചു

വിജയദശമി: കുറ്റിപ്പുറം ശ്രീ നൊട്ടനാലുക്കൽ ഭഗവതി ക്ഷേത്രത്തിൽ നൂറോളം കുരുന്നുങ്ങൾ ആദ്യാക്ഷരം കുറിച്ചു

nottanalukkal-vidyarambam-2021

വിജയദശമി: കുറ്റിപ്പുറം ശ്രീ നൊട്ടനാലുക്കൽ ഭഗവതി ക്ഷേത്രത്തിൽ നൂറോളം കുരുന്നുങ്ങൾ ആദ്യാക്ഷരം കുറിച്ചു

കുറ്റിപ്പുറം: ശ്രീ നൊട്ടനാലുക്കൽ ഭഗവതി ക്ഷേത്രത്തിൽ കോവിഡ് മാനദണ്ഡതോടെ നൂറോളം കുരുന്നുങ്ങൾ ആദ്യാക്ഷരം കുറിച്ചു. ആചര്യൻ ചന്ദ്രശേഖരൻ നായർ, വി വി ഭാസി,വി വി രാജേന്ദ്രൻ, എന്നിവർ നേതൃത്വം നൽകി. കുട്ടികളുടെ നാവിൽ മാതാ പിതാക്കളും അരിയിൽ ആചര്യനും ഹരിശ്രീ കുറിച്ചു. വാഹന പൂജ പുസ്തക പൂജ എന്നിവക്ക് അമേറ്റൂർ മന നാരായണൽ നമ്പൂതിരി, വിഷ്ണു നമ്പൂതിരി, ഭാനു പ്രകാശ്, വെള്ളൂർ വാസുദേവൻ നമ്പൂതിരി, പ്രവീൺ നമ്പൂതിരി എന്നിവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!