HomeNewsAchievementsകാടാമ്പുഴ ഭഗവതീക്ഷേത്രത്തിന്റെ തൃക്കാർത്തിക പുരസ്‌കാരം വിദ്യാധരൻ മാസ്റ്റർക്ക്

കാടാമ്പുഴ ഭഗവതീക്ഷേത്രത്തിന്റെ തൃക്കാർത്തിക പുരസ്‌കാരം വിദ്യാധരൻ മാസ്റ്റർക്ക്

vidyadharan-master

കാടാമ്പുഴ ഭഗവതീക്ഷേത്രത്തിന്റെ തൃക്കാർത്തിക പുരസ്‌കാരം വിദ്യാധരൻ മാസ്റ്റർക്ക്

മാറാക്കര: കാടാമ്പുഴ ഭഗവതീക്ഷേത്രത്തിന്റെ ഈ വർഷത്തെ തൃക്കാർത്തിക പുരസ്‌കാരം പ്രഖ്യാപിച്ചു. സംഗീതസംവിധായകൻ പി.എസ്. വിദ്യാധരൻ മാസ്റ്ററാണ് പുരസ്‌കാരജേതാവ്. 21-ന് ക്ഷേത്രപരിസരത്ത് നടക്കുന്ന കലാ സാംസ്‌കാരിക സമ്മേളനത്തിൽ 25,000 രൂപയും ദാരുശില്പവും അടങ്ങുന്ന പുരസ്‌കാരം സമ്മാനിക്കും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!