HomeNewsInaugurationവെണ്ടല്ലൂർ–ഇല്ലത്തുപടി റോഡ് തുറന്നു

വെണ്ടല്ലൂർ–ഇല്ലത്തുപടി റോഡ് തുറന്നു

വെണ്ടല്ലൂർ–ഇല്ലത്തുപടി റോഡ് തുറന്നു

വളാഞ്ചേരി ഓൺലൈനിൽ വാർത്തകൾ നൽകാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here


വളാഞ്ചേരി ∙ വെണ്ടല്ലൂർ–ഇല്ലത്തുപടി റോഡ് ജില്ലാ പഞ്ചായത്ത്അംഗം എം.കെ.റഫീഖ ഉദ്ഘാടനം ചെയ്തു. ഇരിമ്പിളിയം പഞ്ചായത്ത്പ്രസിഡന്റ് കെ.ടി.ഉമ്മുകുൽസു ആധ്യക്ഷ്യം വഹിച്ചു. പി.ടി.ഷംല, ടി.പി.ഇബ്രാഹിം, കെ.അബ്ദു, ടി.യൂസഫ്, കെ.റഷീദ്, കാളിയത്ത് ബാവ, പി.ഹനീഫ, പി.ആഷിഖ് തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ പഞ്ചായത്ത് ഫണ്ടിൽനിന്ന് 10 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിർമിച്ചത്.

No Comments

Leave A Comment