HomeNewsInaugurationവട്ടപ്പറമ്പ്- പുല്ലാണിച്ചിറ റോഡ് തുറന്ന് കൊടുത്തു

വട്ടപ്പറമ്പ്- പുല്ലാണിച്ചിറ റോഡ് തുറന്ന് കൊടുത്തു

vattaparamba-pullanichira

വട്ടപ്പറമ്പ്- പുല്ലാണിച്ചിറ റോഡ് തുറന്ന് കൊടുത്തു

എടയൂർ: എടയൂർ പഞ്ചായത്തിലെ നവീകരിച്ച വട്ടപ്പറമ്പ്- പുല്ലാണിച്ചിറ റോഡ് തുറന്ന് കൊടുത്തു. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ കോട്ടക്കൽ മണ്ഡലം എം.എൽ.എ പ്രൊഫ കെ.കെ ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. എം.എൽ.എ യുടെ പ്രാദേശിക വിസകസന ഫണ്ട് ഉപയോഗിച്ചാണ് റോഡ് കോൺഗ്രീറ്റ് ചെയ്തു നവീകരിച്ചത്. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മൊയ്തു എടയൂർ, സി സനൂപ്, തുടങ്ങിയവർ സംബന്ധിച്ചു


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!