HomeNewsInaugurationഇരിമ്പിളിയം പഞ്ചായത്തിലെ വാരിയത്ത്പടി-കളരിക്കൽ-നെല്ലാനിപ്പൊറ്റ റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു

ഇരിമ്പിളിയം പഞ്ചായത്തിലെ വാരിയത്ത്പടി-കളരിക്കൽ-നെല്ലാനിപ്പൊറ്റ റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു

irim-biliyam-nellanipotta-road

ഇരിമ്പിളിയം പഞ്ചായത്തിലെ വാരിയത്ത്പടി-കളരിക്കൽ-നെല്ലാനിപ്പൊറ്റ റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു

ഇരിമ്പിളിയം: ഇരിമ്പിളിയം പഞ്ചായത്തിലെ വാരിയത്ത്പടി-കളരിക്കൽ-നെല്ലാനിപ്പൊറ്റ റോഡിന്റെ ഉദ്ഘാടനം ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. നിർവഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. മാനുപ്പ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് അംഗങ്ങളായ കെ.എം. അബ്ദുറഹ്മാൻ, പി.സി.എ. നൂർ, പഞ്ചായത്തംഗങ്ങളായ വി.ടി. അമീർ, പി.ടി. ഷഹനാസ്, കെ. മുഹമ്മദാലി, ആസൂത്രണസമിതി ഉപാധ്യക്ഷൻ എ.പി. നാരായണൻ, അബ്ദുറഹ്മാൻ, പി. മുഹമ്മദ് അബ്ദുറഹ്മാൻ, എസ്.എ. മൗലവി, എൻ.പി. ഗോപിനാഥൻ തുടങ്ങിയവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!