HomeNewsReligionവിജയദശമി; പൈങ്കണ്ണൂർ മഹാ ക്ഷേത്രത്തിൽ വിശേഷ പൂജകളും എഴുത്തിനിരുത്തലും നടന്നു

വിജയദശമി; പൈങ്കണ്ണൂർ മഹാ ക്ഷേത്രത്തിൽ വിശേഷ പൂജകളും എഴുത്തിനിരുത്തലും നടന്നു

painkannur-vijayadashami-2021

വിജയദശമി; പൈങ്കണ്ണൂർ മഹാ ക്ഷേത്രത്തിൽ വിശേഷ പൂജകളും എഴുത്തിനിരുത്തലും നടന്നു

വളാഞ്ചേരി: വിജയദശമി ദിനത്തോടനുബന്ധിച്ച് പൈങ്കണ്ണൂർ മഹാ ക്ഷേത്രത്തിൽ സരസ്വതി പൂജ, വാഹനപൂജ എന്നിവ ക്ഷേത്രം മേൽശാന്തി മുരളീധരൻ എമ്പ്രാന്തിരി, മഞ്ചൂർ എമ്പ്രാന്തിരി എന്നിവരുടെ കാർമികത്വത്തിൽ നടന്നു. നിരവധി കുഞ്ഞുങ്ങൾക്കു റിട്ട :എഇഒ രത്നകുമാരി ടീച്ചറുടെ നേതൃത്വത്തിൽ ആദ്യാക്ഷരം കുറിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!