HomeNewsBusinessവളാഞ്ചേരി സർവീസ് സഹകരണബാങ്ക് വിഷു, ഈസ്റ്റർ, റംസാൻ മാർക്കറ്റ് തുടങ്ങി

വളാഞ്ചേരി സർവീസ് സഹകരണബാങ്ക് വിഷു, ഈസ്റ്റർ, റംസാൻ മാർക്കറ്റ് തുടങ്ങി

vsc-bank-fair-2022

വളാഞ്ചേരി സർവീസ് സഹകരണബാങ്ക് വിഷു, ഈസ്റ്റർ, റംസാൻ മാർക്കറ്റ് തുടങ്ങി

വളാഞ്ചേരി : വളാഞ്ചേരി സർവീസ് സഹകരണബാങ്ക് വിഷു, ഈസ്റ്റർ, റംസാൻ മാർക്കറ്റ് തുടങ്ങി. ബാങ്ക് പ്രസിഡന്റ് സി. അബ്ദുന്നാസർ ഉദ്ഘാടനംചെയ്തു. ഭരണസമിതി അംഗങ്ങളായ പി. ഭക്തവത്സലൻ, കെ. മുഹമ്മദ് മുസ്തഫ, കെ. അബ്ദുൽജലീൽ, ഡോ. പി.സി. സന്തോഷ് ബാബു, ടി.വി. ശ്രീകുമാർ, മാനേജർ എൻ. നൗഷാദ്, ബാങ്ക് ജീവനക്കാരായ പി. ബൈജു, വി.പി. കുഞ്ഞലവി, വി. രാജേഷ് എന്നിവർ പങ്കെടുത്തു. സംസ്ഥാന സഹകരണവകുപ്പിന്റെ നിർദേശപ്രകാരം കൺസ്യൂമർഫെഡിന്റെ കീഴിലാണ് മാർക്കറ്റ് പ്രവർത്തിക്കുന്നത്. 


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!