HomeNewsAchievementsവളാഞ്ചേരി നഗരസഭക്ക് ശുചിത്വ മിഷന്റെ അംഗീകാരം

വളാഞ്ചേരി നഗരസഭക്ക് ശുചിത്വ മിഷന്റെ അംഗീകാരം

വളാഞ്ചേരി നഗരസഭക്ക് ശുചിത്വ മിഷന്റെ അംഗീകാരം

വളാഞ്ചേരി :സ്വച്ഛത ഹി സേവ, ദോ രംഗ്, ലോക കൈ കഴുകൽ ദിനം തുടങ്ങിയ പ്രത്യേക വിവര വിജ്ഞാന വ്യാപന ക്യാമ്പയിനുകളുമായി ബന്ധപ്പെടുത്തി 2022 സെപ്തംബർ, ഒക്ടോബർ മാസങ്ങളിൽ കേരളത്തിലെ നഗരസഭകളിൽ നടത്തിയ പ്രവർത്തനങ്ങൾക്ക് ശുചിത്വ മിഷൻ, മലപ്പുറം മികച്ച നഗരസഭയായി തിരഞ്ഞെടുക്കപ്പെട്ട വളാഞ്ചേരി നഗരസഭക്കുള്ള ഉപഹാരം ജില്ലാ കലക്ടറിൽ നിന്നും നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ഏറ്റുവാങ്ങി. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്, മലപ്പറം നഗരസഭ ചെയർമാൻ മുജീബ് കാടേരി, നഗരസഭ സെക്രട്ടറി ഷെമീർ മുഹമ്മദ്, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!