HomeNewsMeetingFelicitationപഠന ലിഖ്ന അഭിയാൻ; വോളണ്ടറി ടീച്ചർമാരെ അനുമോദിച്ച് വളാഞ്ചേരി നഗരസഭ

പഠന ലിഖ്ന അഭിയാൻ; വോളണ്ടറി ടീച്ചർമാരെ അനുമോദിച്ച് വളാഞ്ചേരി നഗരസഭ

valanchery-municipality-voluntary-teachers

പഠന ലിഖ്ന അഭിയാൻ; വോളണ്ടറി ടീച്ചർമാരെ അനുമോദിച്ച് വളാഞ്ചേരി നഗരസഭ

വളാഞ്ചേരി: വളാഞ്ചേരി നഗരസഭ പഠ്ന ലീഖ്നാ അഭിയാൻ സാക്ഷരതാ പദ്ധതിയിലെ വോളണ്ടറി ടീച്ചർമാർക്കുള്ള അനുമോദനം സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ വളണ്ടറി ടീച്ചർമാർക്ക് ഉപഹാരം നൽകി ഉദ്ഘടനം നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് മുജീബ് വാലാസി സ്വാഗതവും, വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അധ്യക്ഷതയും വഹിച്ചു.
valanchery-municipality-voluntary-teachers
സ്ഥിരം സമിതി അംഗങ്ങളായ ഇബ്രാഹിം മാരാത്ത്, റൂബി ഖാലിദ്, ദീപ്തി ശൈലേഷ്, കൗൺസിലർമാരായ സിദ്ധിഖ് ഹാജി, ഈസ മാസ്റ്റർ, ശിഹാബുദ്ധീൻ, തസ്ലീമ നദീർ, താഹിറ ഇസ്മായിൽ, ഷാഹിന റസാഖ്, ശൈലജ കെ.വി, ആബിദ മൻസൂർ, സുബിത രാജൻ, ബദരിയ ടീച്ചർ, ഹസീന വി, നൂർജഹാൻ, ഇ.പി അച്യുതൻ, സാജിത ടീച്ചർ, ബ്ലോക്ക് കോ-ഓർഡിനേറ്റർ കെ.ടി നിസാർ ബാബു, പ്രരക് കെ പ്രിയ, വളണ്ടറി ടീച്ചർമാർ എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!