HomeNewsGeneralവിദ്യാർഥികൾക്ക് മേശയും കസേരയും നൽകി വളാഞ്ചേരി നഗരസഭ

വിദ്യാർഥികൾക്ക് മേശയും കസേരയും നൽകി വളാഞ്ചേരി നഗരസഭ

valanchery-study-materials

വിദ്യാർഥികൾക്ക് മേശയും കസേരയും നൽകി വളാഞ്ചേരി നഗരസഭ

വളാഞ്ചേരി: നഗരസഭയുടെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി എസ്.സി. വിദ്യാർഥികൾക്ക് മേശയും കസേരയും വിതരണംചെയ്തു. വൈസ് ചെയർമാൻ കെ.എം. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനംചെയ്തു. ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ സി. രാമകൃഷ്ണൻ അധ്യക്ഷനായി.
valanchery-study-materials
സ്ഥിരംസമിതി അധ്യക്ഷരായ സി. അബ്ദുൾനാസർ, മൈമൂന, കൗൺസിലർമാരായ മൂർക്കത്ത് മുസ്തഫ, ടി.പി. അബ്ദുൾഗഫൂർ, എം.പി. ഷാഹുൽഹമീദ് എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!