HomeNewsAccidentsകരിപ്പൂർ ദുരന്തം; മരിച്ചവരിൽ വളാഞ്ചേരി സ്വദേശിയും

കരിപ്പൂർ ദുരന്തം; മരിച്ചവരിൽ വളാഞ്ചേരി സ്വദേശിയും

കരിപ്പൂർ ദുരന്തം; മരിച്ചവരിൽ വളാഞ്ചേരി സ്വദേശിയും

കൊണ്ടോട്ടി: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേയിൽ നിന്ന് തെന്നിത്തെറിച്ച് ഉണ്ടായ അപകടത്തിൽ മരിച്ചവരിൽ വളാഞ്ചേരി സ്വദേശിയും. വളാഞ്ചേരി കൊളമംഗലം സ്വദേശി കാരാട്ട് വെള്ളാട്ട് സുധീർ ആണ് മരണമടഞ്ഞത്. വെള്ളിയാഴ്ച രാത്രി 7:50 നാണ് വിമാനം കരിപ്പൂരിൽ അപകടത്തിൽ പെട്ടത്. അപകടത്തിൽ ഇദ്ദേഹമടക്കം 19 പേരാണ് മരണമടഞ്ഞത്. കോവിഡ് പരിശോധനയിൽ ഇദ്ദേഹത്തിന് പോസിറ്റീവ് സ്ഥിരീകരിച്ചു. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചുള്ള നടപടികൾ കൈക്കൊള്ളുമെന്ന് ബന്ധപ്പെട്ട അധികാരികൾ അറിയിക്കുക.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!