HomeNewsMeetingവ്യാപാരി വ്യവസായി സമിതി വളാഞ്ചേരി ഏരിയാ കൺവെൻഷൻ സംഘടിപ്പിച്ചു

വ്യാപാരി വ്യവസായി സമിതി വളാഞ്ചേരി ഏരിയാ കൺവെൻഷൻ സംഘടിപ്പിച്ചു

വ്യാപാരി വ്യവസായി സമിതി വളാഞ്ചേരി ഏരിയാ കൺവെൻഷൻ സംഘടിപ്പിച്ചു

കുറ്റിപ്പുറം: വ്യാപാരി വ്യവസായി സമിതി വളാഞ്ചേരി ഏരിയാ കൺവെൻഷൻ കുറ്റിപ്പുറം റിട്സി കൺവെൻഷൻ സെന്ററിൽ വെച്ചു നടന്നു. സി അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഹംസ പുല്ലാട്ടിൽ ഉൽഘാടനം നിർവഹിച്ചു. എസ് ദിനേശ് സംഘടനാറിപ്പോർട്ട് അവതരിപ്പിച്ചു. 21 പുതിയ ഏരിയാ കമ്മറ്റിയെ തിരഞ്ഞെടുത്തത്. താഹിർ സ്വാഗതവും തമ്പി പോൾ നന്ദിയും പറഞ്ഞു. പ്രസിഡന്റ് താഹിർ ഒലീവിയ, സെക്രട്ടറി സി അബ്ദുൽ കരീം, ട്രഷറർ തമ്പിപോൾ.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!