HomeNewsJobവളാഞ്ചേരി പി.എച്.സിയിൽ ഡോക്ടർ ഒഴിവ്

വളാഞ്ചേരി പി.എച്.സിയിൽ ഡോക്ടർ ഒഴിവ്

doctor

വളാഞ്ചേരി പി.എച്.സിയിൽ ഡോക്ടർ ഒഴിവ്

വളാഞ്ചേരി: വളാഞ്ചേരി നഗരസഭ പി.എച്.സിയിൽ സായാഹ്ന ഒ.പിയിൽ ഒഴിവുള്ള ഡോക്ടർ തസ്തികയിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. .യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം 5.8.2020 ന് 5 മണിക്ക് മുമ്പായി അപേക്ഷ നഗരസഭയിൽ സമർപ്പിക്കുക .


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!