HomeNewsLaw & Orderകോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വളാഞ്ചേരി പോലീസ് നൽകുന്ന അറിയിപ്പ്

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വളാഞ്ചേരി പോലീസ് നൽകുന്ന അറിയിപ്പ്

valanchery-police-station

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വളാഞ്ചേരി പോലീസ് നൽകുന്ന അറിയിപ്പ്

വളാഞ്ചേരി: കേരളത്തിന് പുറത്ത് നിന്നും (ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ) നാട്ടിലെത്തിയവർ ആരെങ്കിലും വളാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ നിങ്ങളുടെ അറിവിൽ ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് വളാഞ്ചേരി പോലീസിലെ സ്പെഷ്യൽ ബ്രാഞ്ച് വിഭാഗത്തിന്റെ ഫോൺ നമ്പറിൽ അറിയിക്കണമെന്ന് അപേക്ഷിക്കുന്നു. ഫോൺ: 9745502688


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!