HomeNewsInitiativesവ്യത്യസ്തമായ പിറന്നാളാഘോഷത്തിന് സാക്ഷ്യം വഹിച്ച് തൊഴുവനൂർ എ.എൽ.പി സ്കൂൾ

വ്യത്യസ്തമായ പിറന്നാളാഘോഷത്തിന് സാക്ഷ്യം വഹിച്ച് തൊഴുവനൂർ എ.എൽ.പി സ്കൂൾ

thozhuvanur-alp-school

വ്യത്യസ്തമായ പിറന്നാളാഘോഷത്തിന് സാക്ഷ്യം വഹിച്ച് തൊഴുവനൂർ എ.എൽ.പി സ്കൂൾ

കാവും‌പുറം: സ്കൂളുകളിൽ വിദ്യാർഥികളുടെ പിറന്നാളാഘോഷങ്ങൾ സാധാരണമാണെങ്കിലും അഭിനവിന്റെ പിറന്നാൾ വ്യത്യസ്തമായി. വളാഞ്ചേരിക്കടുത്ത് കാവും‌പുറം തൊഴുവാനൂർ എ.എൽ.പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ് അഭിനവ്. തന്റെ പിറന്നാളാഘോഷത്തിന്  സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് പച്ചക്കറികൾ സംഭാവന ചെയ്താണ് ഈ കൊച്ചു മിടുക്കൻ തന്റെ പിറന്നാൾ ആഘോഷിച്ചത്. സംഭാവനയായി അഭിനവ് നൽകിയ പച്ചക്കറികൾ പ്രധാനാധ്യാപകൻ ഏറ്റുവാങ്ങി.

thozhuvanur-alp-schoolbirthday-boy


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!