HomeNewsElectionആയിരക്കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ റോഡ് ഷോ; കോട്ടക്കൽ മണ്ഡലത്തിലെ ശക്തി തെളിയിച്ച് യു.ഡി.എഫ്

ആയിരക്കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ റോഡ് ഷോ; കോട്ടക്കൽ മണ്ഡലത്തിലെ ശക്തി തെളിയിച്ച് യു.ഡി.എഫ്

udf-road-show-valanchery

ആയിരക്കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ റോഡ് ഷോ; കോട്ടക്കൽ മണ്ഡലത്തിലെ ശക്തി തെളിയിച്ച് യു.ഡി.എഫ്

കോട്ടക്കൽ: നാടും നഗരവും ഇളക്കിമറിച്ച് ആയിരക്കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ കാവുംപുറത്ത് നിന്ന് കൊടുമുടിയിലേക്ക് റോഡ് ഷോ സംഘടിപ്പിച്ചു. നിരവധി വാഹനങ്ങൾ അണിനിരന്ന റോഡ് ഷോ അണികളിൽ ആവേശം തീർത്തു. മുനവറലി ശിഹാബ് തങ്ങൾ, പി.ടി അജയ് മോഹൻ, പ്രൊഫ: ആബിദ് ഹുസൈൻ തങ്ങൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു യു.ഡി.എഫിൻ്റെ ബൈക്ക് റാലി നടന്നത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!