HomeNewsPoliticsവിവിധ ആവശ്യങ്ങളുന്നയിച്ച് കോട്ടക്കൽ മുനിസിപ്പൽ യു ഡി എഫ് കമ്മറ്റി പ്രതിഷേധ ധർണ നടത്തി

വിവിധ ആവശ്യങ്ങളുന്നയിച്ച് കോട്ടക്കൽ മുനിസിപ്പൽ യു ഡി എഫ് കമ്മറ്റി പ്രതിഷേധ ധർണ നടത്തി

udf-kottakkal-protest

വിവിധ ആവശ്യങ്ങളുന്നയിച്ച് കോട്ടക്കൽ മുനിസിപ്പൽ യു ഡി എഫ് കമ്മറ്റി പ്രതിഷേധ ധർണ നടത്തി

കോട്ടക്കൽ: രാജ്യാന്തര സ്വർണ കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ബന്ധം അന്വേഷിക്കുക, ഇന്ധന വിലവർദ്ധനവ് പിൻവലിക്കുക, പ്രവാസികളോടുള്ള നിഷേധാത്മക നിലപാട് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കോട്ടക്കൽ മുനിസിപ്പൽ യു ഡി എഫ് പ്രതിഷേധ ധർണ പ്രഫ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രദീപ് വെങ്ങാലിൽ അധ്യക്ഷത വഹിച്ചു. സാജിദ് മങ്ങാട്ടിൽ, കെ.കെ നാസർ, കല്ലിങ്ങൽ മുഹമ്മദ് കുട്ടി, മുക്രി അബ്ദു, സുലൈമാൻ പാറമ്മൽ, ഷൗക്കത്ത്, രാജൻ മാസ്റ്റർ, കെ.എം ഖലീൽ, നാസർ തയ്യിൽ, പൂനാരി നാസർ, കെ.വി സലാം , കെ.എം റഷീദ്, സി.എ കരീം, അബു കിഴക്കേതിൽ, കെ.വി ശരീഫ് നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!