HomeNewsElectionഎടയൂര്‍, മാറാക്കര ഗ്രാമ പഞ്ചായത്തുകളില്‍ പര്യടനം നടത്തി കോട്ടക്കല്‍ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി പ്രൊഫ.ആബിദ് ഹുസൈന്‍ തങ്ങള്‍

എടയൂര്‍, മാറാക്കര ഗ്രാമ പഞ്ചായത്തുകളില്‍ പര്യടനം നടത്തി കോട്ടക്കല്‍ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി പ്രൊഫ.ആബിദ് ഹുസൈന്‍ തങ്ങള്‍

abid-hussain-thangal-marakkara-edayur-campaign

എടയൂര്‍, മാറാക്കര ഗ്രാമ പഞ്ചായത്തുകളില്‍ പര്യടനം നടത്തി കോട്ടക്കല്‍ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി പ്രൊഫ.ആബിദ് ഹുസൈന്‍ തങ്ങള്‍

കുറ്റിപ്പുറം: കോട്ടക്കല്‍ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി പ്രൊഫ.ആബിദ് ഹുസൈന്‍ തങ്ങള്‍ ഇന്നലെ എടയൂര്‍, മാറാക്കര ഗ്രാമ പഞ്ചായത്തുകളില്‍ പര്യടനം നടത്തി. കരേക്കാട് സ്‌കൂള്‍ പടിയില്‍ നിന്നും നിന്നും ആരംഭിച്ച പര്യടനം സി.കെ പാറ, പൊറ്റേക്കളം പടി കോളനി, മൂന്നാക്കല്‍ അല്‍ അംഗനവാടി പരിസരം, കലകപ്പാറ പരിസരം, പി.പി പടി, പറയരുകുന്ന്, പൂവത്തുംതറ, പന്തപ്പുറം, അത്തിപ്പറ്റ ലക്ഷം വീട് കോളനി തുടങ്ങിയ പ്രദേശങ്ങളില്‍ പര്യടനം നടത്തി. വി. മധുസൂദനന്‍, സി.പി ഹംസ, കല്ലിങ്ങല്‍ മുഹമ്മദ് കുട്ടി, മൊയ്തു എടയൂര്‍, അസീസ് കോട്ടിയില്‍, പി. ശരീഫ് മാസ്റ്റര്‍, കെ.പി വേലായുധന്‍, ഹസീന ഇബ്രാഹിം, പി.പി അബു, എ.കെ മുസ്തഫ, പി. കമ്മുക്കുട്ടി മാസ്റ്റര്‍, എം.പി ഇബ്രാഹിം മാസ്റ്റര്‍, കെ.കെ മോഹനകൃഷ്ണന്‍, റഷീദ് കിഴിശ്ശേരി, ടി.കെ ജംഷീദ്, എന്‍.ടി ശിഹാബ്, പി.ടി അയ്യൂബ്, അനുഷ കമലാസനന്‍, കെ.ടി നൗഷാദ്, ലൂബി റഷീദ്, ദലീല പര്‍വീന്‍, റസീന യൂനസ്, സി. അലവി, സി. മുസ്തഫ, ജഹഫര്‍ പുതുക്കുടി എന്നിവര്‍ സംബന്ധിച്ചു. ഉച്ചക്ക് ശേഷം മാറാക്കര പഞ്ചായത്തില്‍ പര്യടനം നടത്തി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!