HomeNewsNRIഇൻഡിഗോ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ പ്രവേശന വിലക്ക് യു.എ.ഇ പിൻവലിച്ചു

ഇൻഡിഗോ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ പ്രവേശന വിലക്ക് യു.എ.ഇ പിൻവലിച്ചു

indigo

ഇൻഡിഗോ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ പ്രവേശന വിലക്ക് യു.എ.ഇ പിൻവലിച്ചു

അബുദാബി: ഇൻഡിഗോ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ പ്രവേശന വിലക്ക് യു.എ.ഇ പിൻവലിച്ചു. ഇന്ന് മുതൽ യു.എ.ഇയിലേക്ക് സർ‌വീസ് ഉണ്ടാകും. റാപിഡ് പി.സി.ആർ ടെസ്റ്റ് നടത്താതെ യാത്രക്കാരനെ ദുബായിൽ എത്തിച്ചതിനാണ് ഒരാഴചത്തേക്ക് ഇൻഡിഗോയ്ക്ക് യു.എ.ഇ വിലക്കേർപ്പെടുത്തിയത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!