HomeNewsSportsഇരുപത്തി മൂന്ന് വയസില്‍താഴെയുള്ള ആണ്‍കുട്ടികളുടെ ജില്ലാ ക്രിക്കറ്റ് ടീമിന്റെ തെരഞ്ഞെടുപ്പ് ഞായറാഴ്ച

ഇരുപത്തി മൂന്ന് വയസില്‍താഴെയുള്ള ആണ്‍കുട്ടികളുടെ ജില്ലാ ക്രിക്കറ്റ് ടീമിന്റെ തെരഞ്ഞെടുപ്പ് ഞായറാഴ്ച

cricket-perinthalmanna

ഇരുപത്തി മൂന്ന് വയസില്‍താഴെയുള്ള ആണ്‍കുട്ടികളുടെ ജില്ലാ ക്രിക്കറ്റ് ടീമിന്റെ തെരഞ്ഞെടുപ്പ് ഞായറാഴ്ച

പെരിന്തല്‍മണ്: ഇരുപത്തിമൂന്ന് വയസില്‍താഴെയുള്ള ആണ്‍കുട്ടികളുടെ ഉത്തരമേഖലാ അന്തര്‍ജില്ലാ മത്സരങ്ങള്‍ക്കുള്ള ജില്ലാ ക്രിക്കറ്റ് ടീമിന്റെ  തെരഞ്ഞെടുപ്പ് ഞായറാഴ്ച രാവിലെ 9.30ന് പെരിന്തല്‍മണ്ണ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍. സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ രാവിലെ വയസ് തെളിയിക്കുന്നതിനുള്ള രേഖകളും രജിസ്ട്രേഷന്‍ ഫീസും കളിയുപകരണങ്ങളും ക്രിക്കറ്റ് യൂണിഫോമും (ഡ്രസ് വെള്ളയും വെള്ളയും) സഹിതം  എത്തണമെന്ന് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി അറിയിച്ചു. പങ്കെടുക്കുന്നവര്‍ 1995 സെപ്തംബര്‍ ഒന്നിനോ അതിനുശേഷമോ ജനിച്ചവരാകണം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!