HomeNewsCrimeDrugവാറ്റ് ചാരായവുമായി രണ്ട് പേർ വളാഞ്ചേരിയിൽ പിടിയിൽ

വാറ്റ് ചാരായവുമായി രണ്ട് പേർ വളാഞ്ചേരിയിൽ പിടിയിൽ

arrack-valanchery-seize

വാറ്റ് ചാരായവുമായി രണ്ട് പേർ വളാഞ്ചേരിയിൽ പിടിയിൽ

വളാഞ്ചേരി: വാറ്റ് ചാരായവുമായി രണ്ട് പേർ വളാഞ്ചേരിയിൽ പിടിയിൽ. വളാഞ്ചേരി താണിയപ്പൻ കുന്നിൽ പോലീസ് പട്രോളിങ്ങിനിടെയാണ് വാറ്റ് ചാരായവുമായി രണ്ടുപേർ പിടിയിലായത്. കിഴക്കേക്കര സ്വദേശി മുരളീധരൻ, താണിയപ്പൻകുന്ന് സ്വദേശി സുരേഷ്എ ന്നിവരാണ് പൊലീസ് പിടിയിലായത്. വളാഞ്ചേരി സ്റ്റേഷൻ ഹൗസ് ഓഫീസർ എം.കെ ഷാജിയും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. വരും ദിവസങ്ങളിലും പരിശോധന കർശ്ശനമാക്കുമെന്നും പോലീസ് പറഞ്ഞു.
arrack-valanchery-seize
ഇവരിൽ നിന്നും അരലിറ്റർ ചാരായം പോലീസ് പിടിച്ചെടുത്തു. ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയിലെടുത്തു എസ്.ഐ മാരായ മുരളീകൃഷണൻ, അബൂബക്കർ സിദ്ദീഖ് സി.പി.ഒമാരായ കൃഷ്ണപ്രസാദ്, അനീഷ് ജോൺ എന്നിവരും സംഘത്തിലുണ്ടായിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!