HomeNewsAgricultureപച്ചക്കറി വിലവർധനയിൽ ആശ്വാസമേകാൻ തക്കാളി വണ്ടി കുറ്റിപ്പുറത്തെത്തി

പച്ചക്കറി വിലവർധനയിൽ ആശ്വാസമേകാൻ തക്കാളി വണ്ടി കുറ്റിപ്പുറത്തെത്തി

tomato-van-kuttippuram

പച്ചക്കറി വിലവർധനയിൽ ആശ്വാസമേകാൻ തക്കാളി വണ്ടി കുറ്റിപ്പുറത്തെത്തി

കുറ്റിപ്പുറം : പച്ചക്കറി വിലവർധനയിൽനിന്ന് ജനങ്ങൾക്ക് ആശ്വാസം നൽകാൻ കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെയും വെജിറ്റബിൾ ആൻഡ് ഫ്രൂട്ട്‌ പ്രൊമോഷൻ കൗൺസിലിന്റെയും നേതൃത്വത്തിൽ പര്യടനം നടത്തുന്ന ‘തക്കാളിവണ്ടി’ കുറ്റിപ്പുറത്തെത്തി.
tomato-van-kuttippuram
വിൽപ്പന ഉദ്ഘാടനം ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി. സിദ്ധീഖ് നിർവഹിച്ചു. വാർഡംഗം അഷ്റഫ്, കൃഷി ഓഫീസർ മുഹ്സീന, കൃഷി അസിസ്റ്റന്റ് ഓഫീസർ പ്രീത തുടങ്ങിയവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!