HomeNewsInaugurationകൂടശ്ശേരി ഗവ. യു.പി സ്കൂളിന് പുതുതായി നിർമ്മിച്ച ശൗചാലയവും ശബ്ദ സംവിധാനവും സമർപ്പിച്ചു

കൂടശ്ശേരി ഗവ. യു.പി സ്കൂളിന് പുതുതായി നിർമ്മിച്ച ശൗചാലയവും ശബ്ദ സംവിധാനവും സമർപ്പിച്ചു

കൂടശ്ശേരി ഗവ. യു.പി സ്കൂളിന് പുതുതായി നിർമ്മിച്ച ശൗചാലയവും ശബ്ദ സംവിധാനവും സമർപ്പിച്ചു

ആതവനാട്:കൂടശേരി ഗവ. യു.പി സ്കൂളിന് പുതുതായി നിർമിച്ച ടോയ്‌ലെറ്റിന്റെയും, സൗണ്ട് സിസ്റ്റത്തിന്റെയും ഉദ്ഘാടനം ആതവനാട് ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട് ടിപി സിനോബിയ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജാസർ കെ.പി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അംഗം ശാഹിന ബഷീർ, വാർഡംഗം ഇബ്രാഹിം എം.സി, പ്രധാനാധ്യാപിക ശ്രീകല, പി.ടി.എ ജയശങ്കർ, അശോകൻ, ഷാഫി, ശ്രീകുട്ടൻ എന്നിവർ സന്നിഹിതരായിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!