HomeNewsEducationExamsഎസ്എസ്എൽസി പുനർമൂല്യനിർണയം; ഇന്നുകൂടി അപേക്ഷിക്കാം

എസ്എസ്എൽസി പുനർമൂല്യനിർണയം; ഇന്നുകൂടി അപേക്ഷിക്കാം

Apply-Now

എസ്എസ്എൽസി പുനർമൂല്യനിർണയം; ഇന്നുകൂടി അപേക്ഷിക്കാം

മലപ്പുറം: എസ്എസ്എൽസി/ടിഎച്ച്എസ്എൽസി, എസ്എസ്എൽസി (ഹിയറിങ് ഇംപേർഡ്), ടിഎച്ച്എസ്എൽസി (ഹിയറിങ് ഇംപേർഡ്) പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയം, ഫോട്ടോ കോപ്പി, സൂക്ഷ്മപരിശോധന എന്നിവയ്ക്കുള്ള അപേക്ഷകൾ പരീക്ഷാഭവന്റെ വെബ്സൈറ്റുകളിലൂടെ വെള്ളിയാഴ‌്ച പകൽ ഒന്നുവരെകൂടി ഓൺലൈനായി സമർപ്പിക്കാം.
writing-pen
എസ്എസ്എൽസി വിദ്യാർഥികൾ https://sslcexam.kerala.gov.in epw ടിഎച്ച്എസ്എൽസി വിദ്യാർഥികൾ http://thslcexam.kerala.gov.in epw എസ്എസ്എൽസി (ഹിയറിങ് ഇംപേർഡ്) വിദ്യാർഥികൾ http://sslchiexam.kerala.gov.in ലും ടിഎച്ച്എസ്എൽസി (ഹിയറിങ‌് ഇംപേർഡ്) വിദ്യാർഥികൾ http://sslchiexam.kerala.gov.in/thslc_201ലും ഓൺലൈൻ രജിസ്ട്രേഷൻ നടത്തണം.
സർട്ടിഫിക്കറ്റിൽ വരുന്ന വിവരങ്ങൾ പരിശോധിക്കുന്നതിനുള്ള ‘സര്‍ട്ടിഫിക്കറ്റ് വ്യൂ’ ഈ വെബ്സൈറ്റുകളിലൂടെ 13 വരെ പരിശോധിക്കാം. നിർദേശങ്ങൾ നിർദിഷ്ട വെബ്സൈറ്റുകളിൽ ലഭ്യമാണ്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!