HomeNewsBusinessതിരുവോണം ബംബർ ടിക്കറ്റ് 
വിൽപ്പന മലപ്പുറം ജില്ലയിൽ തുടങ്ങി

തിരുവോണം ബംബർ ടിക്കറ്റ് 
വിൽപ്പന മലപ്പുറം ജില്ലയിൽ തുടങ്ങി

tiruvonam-lottery-2022-malappuram

തിരുവോണം ബംബർ ടിക്കറ്റ് 
വിൽപ്പന മലപ്പുറം ജില്ലയിൽ തുടങ്ങി

മലപ്പുറം: സംസ്ഥാന സർക്കാർ ഭാഗ്യക്കുറി ഓണം ബംബർ ടിക്കറ്റ് വിൽപ്പന ജില്ലയിൽ ആരംഭിച്ചു. കലക്ടറേറ്റ്‌ കോൺഫറൻസ് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ വിൽപ്പന ടിക്കറ്റ് പ്രകാശിപ്പിച്ചു. ജില്ലാ ഭാഗ്യക്കുറി ഓഫീസർ ബി എൽ അനിൽകുമാർ അധ്യക്ഷനായി. ന​ഗരസഭാ കൗൺസിലർ കെ പി എ ഷെറീഫ്,- ലോട്ടറി ഏജന്റ്സ് ആൻഡ്‌ സെല്ലേഴ്സ് ഫെഡറേഷൻ (സിഐടിയു) സംസ്ഥാന വൈസ് പ്രസിഡന്റ് രാജൻ പരുത്തിപ്പറ്റ, കനകൻ വള്ളിക്കുന്ന്, സി രാധാകൃഷ്ണൻ, കാടാമ്പുഴ മോഹനൻ, ജില്ലാ ഭാഗ്യക്കുറി ക്ഷേമ ഓഫീസർ പ്രവീൺ എന്നിവർ സംസാരിച്ചു. വി ഷമ്മി സ്വാഗതവും സജീവ് വിശ്വനാഥൻ നന്ദിയും പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!