HomeNewsCrimeമൊബൈലിൽ സംസാരിച്ച‌് ബസോടിച്ച ഡ്രൈവറെ എംവിഐ പിന്തുടർന്ന‌് പിടികൂടി

മൊബൈലിൽ സംസാരിച്ച‌് ബസോടിച്ച ഡ്രൈവറെ എംവിഐ പിന്തുടർന്ന‌് പിടികൂടി

mvi-tirur

മൊബൈലിൽ സംസാരിച്ച‌് ബസോടിച്ച ഡ്രൈവറെ എംവിഐ പിന്തുടർന്ന‌് പിടികൂടി

തിരൂർ: മൊബൈലിൽ സംസാരിച്ച‌് ബസോടിച്ച ഡ്രൈവറെ മോട്ടോർ വെഹിക്കിൾ ഇൻസ‌്പെക്ടർ പിന്തുടർന്ന‌് പിടികൂടി.
തിരൂർ-കൂട്ടായി റൂട്ടിലോടുന്ന ബസിന്റെ ഡ്രൈവറെയാണ‌് തിരൂർ എംവിഐ എം ഐ ആരിഫ് പിടികൂടിയത്. ഉണ്ണ്യാൽമുതൽ പറവണ്ണവരെ മൂന്നുകിലോമീറ്റർ ദൂരം ഡ്രൈവർ നൗഷാദ‌് മൊബൈലിൽ സംസാരിക്കുന്നത‌് ബസ‌്‌ യാത്രക്കാർ മോട്ടോർ വാഹന വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു.
mvi-tirur
തുടർന്ന് എംവിഐ സ്വകാര്യ വാഹനത്തിൽ ബസിനെ പിന്തുടരുകയും ഡ്രൈവറെ മൊബൈൽ ഫോണോടെ പിടികൂടുകയുംചെയ‌്തു. ബസിന്റെ രേഖകൾ പരിശോധിച്ച് ഡ്രൈവറുടെ ലൈസൻസ് സസ‌്പെൻഡ‌്ചെയ്യും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!