HomeNewsReligionതിരുമാന്ധാംകുന്ന് ഭഗവതീക്ഷേത്രത്തിൽ വൈകുന്നേരം നടതുറക്കുന്ന സമയത്തിൽ മാറ്റം

തിരുമാന്ധാംകുന്ന് ഭഗവതീക്ഷേത്രത്തിൽ വൈകുന്നേരം നടതുറക്കുന്ന സമയത്തിൽ മാറ്റം

tirumandhamkunnu-temple

തിരുമാന്ധാംകുന്ന് ഭഗവതീക്ഷേത്രത്തിൽ വൈകുന്നേരം നടതുറക്കുന്ന സമയത്തിൽ മാറ്റം

അങ്ങാടിപ്പുറം : തിരുമാന്ധാംകുന്ന് ഭഗവതീക്ഷേത്രത്തിൽ മാതൃശാലയിൽ കരിങ്കൽ പതിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ വ്യാഴാഴ്‌ച മുതൽ വൈകുന്നേരം നടതുറക്കുന്ന സമയത്തിൽ മാറ്റംവരുത്തി. ഇനി വൈകുന്നേരം അഞ്ചിനാകും നടതുറക്കുകയെന്ന് ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസർ അറിയിച്ചു. തിരിഞ്ഞു പന്തീരടിപൂജ വൈകുന്നേരം 5.30-നാണ് നടക്കുക. രാവിലെ നടതുറക്കുന്ന സമയത്തിൽ മാറ്റമില്ല. പുലർച്ചെ അഞ്ചിനു തുറന്ന് 11.30 വരെ ഉണ്ടാകും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!