HomeNewsEnvironmentalഅനധികൃതമായി മണ്ണ് കടത്തുന്ന 3 വാഹനങ്ങൾ വളാഞ്ചേരി പോലീസ് പിടികൂടി

അനധികൃതമായി മണ്ണ് കടത്തുന്ന 3 വാഹനങ്ങൾ വളാഞ്ചേരി പോലീസ് പിടികൂടി

earthmover-vattappara

അനധികൃതമായി മണ്ണ് കടത്തുന്ന 3 വാഹനങ്ങൾ വളാഞ്ചേരി പോലീസ് പിടികൂടി

ഇരിമ്പിളിയം: വളാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിലെ ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിലെ പുറമണ്ണൂരിൽ നിന്നും അനധികൃതമായി മണ്ണ് കടത്തുന്ന സംഘത്തെയും അതിന് ഉപയോഗിച്ച ജെസിബിയും ടിപ്പർ ലോറികളും വളാഞ്ചേരി പോലീസ് സ്റ്റേഷൻ SHO ആയ എം.കെ ഷാജിയുടെ നിർദേശപ്രകാരം വളാഞ്ചേരി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ആയ MK മുരളി കൃഷ്ണനും സംഘവും പിടികൂടി.
earthmover-vattappara
സ്ക്വാഡ് അംഗങ്ങളായ അഭിലാഷ് ,വിനോദ്, R.J കൃഷ്ണപ്രസാദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!