HomeNewsPoliticsഇരിമ്പിളിയത്ത് ജനതാദളിൽ (എസ്) ചേർന്നവർക്ക് സ്വീകരണം നൽകി

ഇരിമ്പിളിയത്ത് ജനതാദളിൽ (എസ്) ചേർന്നവർക്ക് സ്വീകരണം നൽകി

irimbiliyam-janata-dal

ഇരിമ്പിളിയത്ത് ജനതാദളിൽ (എസ്) ചേർന്നവർക്ക് സ്വീകരണം നൽകി

ഇരിമ്പിളിയം: ലോക് താന്ത്രിക് ജനതാദൾ വിട്ട് ജനതാദളിൽ (എസ്) ചേർന്നവർക്ക് സ്വീകരണംനൽകി. എൽ.ജെ.ഡി. സംസ്ഥാനകമ്മിറ്റി അംഗം ഡോ. പി.എ. റഹീമിന്റെ നേതൃത്വത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവരാണ് ജനതാദളിൽ (എസ്) ചേർന്നത്.
irimbiliyam-janata-dal
സംസ്ഥാന പ്രസിഡന്റ് സി.കെ. നാണു എം.എൽ.എ, ഡോ. പി.എ. റഹീമിന് പതാക കൈമാറി.അഡ്വ. പി.എ. സഫറുള്ള, ശരീഫ് പാലോളി, കെ.കെ. ഫൈസൽ തങ്ങൾ, ടി.എ. ഖാദർ, ശരീഫ് പാറയ്ക്കൽ, സുധീർ പൊതിയിൽ, പി.വി. അനിൽകുമാർ, ബാലൻ കണ്ണത്ത്, കൊക്കാടൻ ഹൈദ്രു, അബു ഹാജി മലപ്പുറം എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!